Jump to content

അഗ്രേപശ്യാമി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോൽപ്പത്തി

[തിരുത്തുക]
  • (സംസ്കൃതം)

ഉച്ചാരണം

[തിരുത്തുക]

അഗ്രേപശ്യാമി

  1. മുന്നറ്റത്തു (ഞാൻ) കാണുന്നു.
( നാരായണീയത്തിലെ 'കേശാദിപാദവർണ്ണനം' എന്ന ദശകത്തിലെ ഒരു ശ്ലോകത്തിന്റെ ആരംഭം.) [അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം, പീയൂഷാപ്ലാവിതോഹം തദനുതദുദരേ ദിവ്യകൈശോരവേഷം]
"https://ml.wiktionary.org/w/index.php?title=അഗ്രേപശ്യാമി&oldid=549267" എന്ന താളിൽനിന്ന് ശേഖരിച്ചത്