Jump to content

സംവാദം:पुत्रः

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Vssun

पुत्रः എന്നായാലല്ലേ പൂർണ്ണമാകൂ? ഇപ്പോഴുള്ളത് ഹിന്ദിയല്ലേ? --Vssun (സംവാദം) 02:41, 26 സെപ്റ്റംബർ 2012 (UTC)Reply

ശരിയാണ്. ആംഗലത്തിൽ നിന്നും മാറ്റിയപ്പോല പറ്റിയതാണ്. അതിൽ തന്നെ (പുത്രേന) എന്നത് പുത്രേണ എന്നും , (പുത്രാനാം)എന്നതിനെ പുത്രാണാം എന്നും മാറ്റേണ്ടതും ഉണ്ട്.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 11:50, 26 സെപ്റ്റംബർ 2012 (UTC)Reply
ശരിയാക്കിയിട്ടുണ്ട്. ക്ക് പകരം വരുന്നതിന് ഫലകത്തിൽ മാറ്റം വരുത്തരുത്. പകരം, ഫലകം ഉപയോഗിക്കുന്നിടത്ത് n=t എന്ന പരാമീറ്റർ കൂടി അഞ്ചാമതായി കൂട്ടിച്ചേർക്കുക. ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന രീതി ശ്രദ്ധിക്കുക. {{sa-decl-noun-a-m|पुत्|र|പുത്|ര|n=t}}
--Vssun (സംവാദം) 07:00, 27 സെപ്റ്റംബർ 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:पुत्रः&oldid=336970" എന്ന താളിൽനിന്ന് ശേഖരിച്ചത്