സംവാദം:गजः
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
ഇതിന് യോജിച്ച സിദ്ധരൂപഫലകം en:Template:sa-decl-noun-a-m അല്ലേ? ഇംഗ്ലീഷ് വിക്കി താളിലെ ഉദാഹരണവും ശ്രദ്ധിക്കുക. ആണെങ്കിൽ നമുക്കിത് ഇറക്കുമതി ചെയ്ത് മാറ്റംവരുത്തി ഉപയോഗിക്കാം. --Vssun (സംവാദം) 02:40, 12 സെപ്റ്റംബർ 2012 (UTC)
- ഉപയോഗിച്ചിട്ടുണ്ട്. തിരുത്തുമല്ലോ. പിന്നെ ഇംഗ്ലീഷിൽ നിന്നും കോപ്പിചെയ്ത് എനിക്കിത് സംസ്കൃതം വിക്കിപീദിയയിൽ ഉപയോഗിക്കാനാകുമോ? ഭവാനു പരിചയമില്ലായിരിക്കും. എങ്കിലും നൊക്കിയാൽ മനസ്സിലാക്കാൻ അങ്ങക്കു കഴിയും എന്ന പ്രതീക്ഷയിലാണ് പറയുന്നത്. ഇതു പ്രവർത്തിക്കണമെങ്കിൽ എന്തെല്ലാം സജ്ജീകരണങ്ങളാൺ ഒരു വിക്കിയിൽ വേണ്ടത്. അറിയുമോ?സംസ്കൃതം വിക്കിയിൽ ഇതുപോലെ ഒരുഫലകം നിർമ്മിക്കാൻ ശ്രമിച്ചപ്പോല സ്പ്പൊർട്ടിങ് ഫൈൽ സൃഷ്ടിക്കാനാൺ പറങ്ങത്. അതെങ്ങനെ സൃഷ്ടിക്കാം --ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 10:03, 12 സെപ്റ്റംബർ 2012 (UTC)
- ഇവിടെ ഏതെങ്കിലും ഒരു ഫലകത്തിന്റെ പണി പൂർത്തിയാക്കിയതിനു ശേഷം തീർച്ചയായും സംസ്കൃതം വിക്കിയിലേക്ക് അതിനെ കൊണ്ടുവരുന്നതാണ്. നിലവിൽ अजा എന്ന താളിൽ ഉപയോഗിച്ചിരിക്കുന്ന ഫലകം:sa-decl-noun-ā പൂർത്തിയായെന്നു കരുതുന്നു. ഇതിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ പറയുക. അല്ലാത്തപക്ഷം പ്രസ്തുതഫലകത്തെ സംസ്കൃതം വിക്കിനിഘണ്ടുവിലെത്തിക്കുന്നതാണ്. --Vssun (സംവാദം) 03:00, 13 സെപ്റ്റംബർ 2012 (UTC)