സംവാദം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]സംവാദം
- ഒത്തുചേർന്നുള്ള ഭാഷണം, സംഭാഷണം, ചർച്ച
- നിർദേശിക്കൽ, വ്യവസ്ഥ ചെയ്യൽ
- കോടതിവ്യവഹാരം
- സമ്മതം, യോജിപ്പ്, പൊരുത്തപ്പെടൽ
- സാധർമ്യം
- വൃത്താന്തം, വാർത്ത
തർജ്ജുമ
[തിരുത്തുക]ഇംഗ്ലീഷ്: talk
സംവാദം
ഇംഗ്ലീഷ്: talk