സംരംഭം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]സംരംഭം
- ആരംഭം, തുടക്കം
- ഉദ്യമം
- കോപം
- മനഃക്ഷോഭം, അതുമൂലം മതിമറക്കൽ
- അഹംഭാവം
- തിടുക്കം
- പുതുതായി ഏറ്റെടുത്ത പ്രവർത്തനം, ഉദാ. വ്യവസായസംരംഭം
- ഒരു പ്രവർത്തനം പുതുതായി ഏറ്റെടുക്കൽ, ഉദ്യമം
തർജ്ജമകൾ
[തിരുത്തുക]ഇംഗ്ലീഷ്: