Jump to content

ശുംഭൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ശുംഭൻ

പദോൽപ്പത്തി: (സംസ്കൃതം) ശുംഭ
  1. പ്രകാശിക്കുന്നവൻ
  2. മൂഢൻ
  3. ഭോഷൻ
  4. ഒരു അസുരൻ, (പുരാണം) നിശുംഭന്റെ സഹോദരൻ (രണ്ട് അസുരന്മാരും കൂടി തപസ്സു ചെയ്തു ശിവനെ പ്രസാദിപ്പിച്ച് ദേവന്മാരെക്കാൾ ബലവും പ്രതാപൈശ്വര്യങ്ങളും നേടി. ദേവന്മാരെ അവർ പീഠിപ്പിച്ചു. അക്രമം ദുസ്സഹമായപ്പോൾ ദുർഗ്ഗ രണ്ടു പേരയും നിഗ്രഹിച്ചു).
"https://ml.wiktionary.org/w/index.php?title=ശുംഭൻ&oldid=345963" എന്ന താളിൽനിന്ന് ശേഖരിച്ചത്