അക്രമം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അക്രമം
- ക്രമക്കേട്, ചിട്ടയില്ലായ്മ, കുഴപ്പം;
- അന്യായം, മര്യാദകേട്, കുറ്റം, ബലപ്രയോഗം;
- നിപാതത്തെ ക്രമം തെറ്റി പ്രയോഗിക്കുന്നതുകൊണ്ടുള്ള വാക്യദോഷം
(പ്രമാണം) |
അക്രമം