ശസ്ത്രം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ശസ്ത്രം
- ആയുധം (ശസു ഹിംസയാം - ഇതുകൊണ്ടു ഹിംസിക്കുന്നതിനാൽ);
- ലോഹം (ഇരുമ്പ്);
- അമ്പ് (മന്ത്രോച്ചാരണപൂർവം പ്രയോഗിക്കുന്നത് അസ്ത്രം അല്ലാത്തത് ശസ്ത്രം);
- (ശസ്ത്രക്രിയയ്ക്കുള്ള) ഉപകരണം, കരു;
- ആവർത്തനം
നാമം
[തിരുത്തുക]ശസ്ത്രം