Jump to content

അസ്ത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അസ്ത്രം

പദോൽപ്പത്തി: (സംസ്കൃതം)
  1. അമ്പ്, ശരം, ബാണം;
  2. അസ്ത്രമന്ത്രം

അസ്ത്രം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒഴിച്ചുകൂട്ടാനെക്കാൾ കുറുകിയും എന്നാൽ കോരിക്കൂട്ടത്തക്കവണ്ണവും ഉള്ള കൂട്ടാൻ
"https://ml.wiktionary.org/w/index.php?title=അസ്ത്രം&oldid=552289" എന്ന താളിൽനിന്ന് ശേഖരിച്ചത്