വിരോധാഭാസം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]വിരോധാഭാസം
- വളരെ വിചിത്രമെന്നോ, പ്രസ്തുത വാദത്തിനു നിഷേധാത്മകമെന്നോ പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും, കൂടുതൽ ഗഹനമായ അന്വേഷണത്തിൽ ഒരുപക്ഷേ സത്യമെന്ന് വ്യക്തമാവുന്ന ഒരു പ്രസ്താവന
- വിരോധംപോലെ പ്രത്യക്ഷത്തിൽ തോന്നുന്നത്