വടിക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]വടിക്കുക ()
- പറ ഇടങ്ങഴി മുതലായവയിൽ നെല്ലും മറ്റും ഇട്ടു നിറച്ചതിനുശേഷം മേൽഭാഗം കോൽകൊണ്ടു നിരത്തുക
- നിരപ്പാക്കുക
- വെള്ളം ഊറ്റുക
- കോതുക
- കത്തികൊണ്ടു രോമം നീക്കുക
- തുടച്ചു നീക്കുക
- വൃത്തിയാക്കുക
- മെഴുകുക
- കെട്ടിക്കിടക്കുന്ന ജലം, വഴുവഴുപ്പു എന്നിവ പാളാക്ക്കൊണ്ട് നീക്കം ചെയ്യുക
പ്രയോഗങ്ങൾ
[തിരുത്തുക]- ചാണകം കൂട്ടി വടിക്കുക
- താടി വടിക്കുക,