മുട്ടുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]മുട്ടുക
- കൂട്ടിയിടിക്കുക, ഒന്നു മറ്റൊന്നിൽ തട്ടുക;
- തടസ്സപ്പെടുക, ഗതിമുടങ്ങുക, പ്രവർത്തിക്കാതാകുക. ഉദാഹരണം: ശ്വാസം മുട്ടുക, ഉത്തരം മുട്ടുക, മൂത്രം മുട്ടുക;
- വിഷമമോ ദാരിദ്യ്രമോ അനുഭവപ്പെടുക. ഉദാഹരണം: പണത്തിനു മുട്ടുക, ആഹാരം മുട്ടുക;
- പ്രയാസപ്പെടുക;
- മടങ്ങുക;
- എത്തിത്തൊടുക;
- തൊട്ടിരിക്കുക;
- ഒന്ന് മറ്റൊന്നിൽ തട്ടുക;
- മണിയടിക്കുക (മണിമുട്ടുക).]] മുട്ടിയപക്ഷം വൈക്കോൽ (പഴഞ്ചൊല്ല്)