മുക്ക്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]മുക്ക്
- പ്രയാസം;
- ഭാരമുയർത്തുമ്പോഴും മറ്റും മാംസപേശികൾ ഉറപ്പിക്കുമ്പോൾ പുറപ്പെടുന്ന ശബ്ദം;
- ചായവും മറ്റും മുക്കൽ
- സ്വർണ്ണം പൂശിയ അല്ലെങ്കിൽ മുക്കിയ ആഭരണം
- കൈമുക്ക്;
- സുഷിരവാദ്യങ്ങളിൽ ഒന്ന്
നാമം
[തിരുത്തുക]മുക്ക്