മീശ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മീശ
- ഈച്ചയുടെയും മറ്റും കൊമ്പുപോലുള്ള അവയവം (പ്രയോഗത്തിൽ) മേൽമീശ, താടിമീശ. (പ്രയോഗത്തിൽ) മീശകരിയുക = അവമാനിക്കുക; മീശമുറുക്കുക = വീര്യം പ്രകടിപ്പിക്കുക; മീശമുളയ്ക്കാത്തവൻ = അനാഗതശ്മശ്രു. മീശനരച്ചാലും ആശനശിക്കില്ല (പഴഞ്ചൊല്ല്)
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: moustache