Jump to content

മായൂരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

നിരുക്തി

[തിരുത്തുക]

സം.മയൂരം എന്ന പദത്തിന്റെ തദ്ധിതം. [മയൂര+അങ്, വൃദ്ധി]

മായൂരം

  1. മയിലിനെ സംബന്ധിച്ചത്
    1. മയിലിറച്ചി
    2. മയിലെല്ല്
    3. മയിൽപ്പീലി
    4. മയിൽപ്പീലികൊണ്ട് നിർമ്മിച്ചത്
    5. മയിലിനെ ഉപയോഗിച്ചുകൊണ്ടുള്ളത്
    6. മയിലുള്ളത്
    7. മയിലിനെപ്പോലുള്ളത്
  2. മയിലുകളുടെ കൂട്ടം
  3. കടലാടി, വലിയ കടലാടി
  4. ഒരു നഗരം

വിശേഷണം

[തിരുത്തുക]

മായൂര-

  1. മയിലിനെ സംബന്ധിച്ച, മയൂര-

പ്രാസം

[തിരുത്തുക]

5അന്ത്യവർണങ്ങൾ

കേയൂരം, മയൂരം

4 അന്ത്യവർണങ്ങൾ

സിന്ദൂരം, ദൂരം

4ആദിവർണങ്ങൾ

മായൂഖം
"https://ml.wiktionary.org/w/index.php?title=മായൂരം&oldid=342171" എന്ന താളിൽനിന്ന് ശേഖരിച്ചത്