മണ്ഡലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 1. പരിവേഷം, സൂര്യാദികളുടെ ബിംബം(മണ്ഡനം ചെയ്യുന്നത് - അലങ്കരിക്കുന്നത്)
 2. ദിഗ്വലയം
 3. വണ്ടി
 4. നാല്പതു യോജന സമചതുരം
 5. സംസ്ഥാനം
 6. കൂട്ടം
 7. പലഹാരം
 8. നാല്പത്തൊന്നു ദിവസക്കാലം
 9. വില്ലാളികളുടെ നലഭേദം
 10. അണിഭേദം മണ്ഡലവ്യൂഹം
 11. വൃത്തം, ചക്രം,ഉണ്ട,ഗോളം
 12. തവള
 13. നായ്
 14. കുഷ്ഠവിശേഷം
 15. ശർക്കരയുണ്ട
 16. ഒരിനം പാമ്പ് (മണ്ഡലി)
 17. കുതിരയുടെ ഗതിവിശേഷം
 18. ചുറ്റളവ്
 19. ക്ഷിതിജം
 20. കളരിപ്പയറ്റിൽ പതിനെട്ടടവുകളിൽ ഒന്ന്
"https://ml.wiktionary.org/w/index.php?title=മണ്ഡലം&oldid=425340" എന്ന താളിൽനിന്ന് ശേഖരിച്ചത്