ഭാവിത
മലയാളം[തിരുത്തുക]
വിശേഷണം[തിരുത്തുക]
ഭാവിത
- ഭാവനംചെയ്യപ്പെട്ട;
- പ്രകാശിക്കപ്പെട്ട;
- പ്രാപിക്കപ്പെട്ട;
- വിചാരിക്കപ്പെട്ട, നിശ്ചയിക്കപ്പെട്ട;
- വീര്യഭേദംവരുത്താനായി മറ്റുമരുന്നുകൾചേർത്തും മറ്റും പാകപ്പെടുത്തിയ;
- സുഗന്ധിതമായ
നാമം[തിരുത്തുക]
ഭാവിത
ഭാവിത
ഭാവിത