ഫലകത്തിന്റെ സംവാദം:sa-decl-noun
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
ശരിയാക്കിയിട്ടുണ്ട്. ഇനി ഇതെങ്ങനെ ഉപയോഗിക്കാം? ഒന്നു അജാ പോലുള്ളത്തിൽ ഒന്നു പ്രയോഗിക്കാമോ?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 10:00, 11 സെപ്റ്റംബർ 2012 (UTC)
- സ്വാഭാവികമായി അതു വന്നു എന്നതിൽ സന്തോഷം. പക്ഷെ ഫലകങ്ങൾ സൃഷ്ടിക്കുന്നതെങ്ങിനെ. --ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 10:19, 11 സെപ്റ്റംബർ 2012 (UTC)
- ഫലകത്തിൽ വരുത്തുന്ന മാറ്റങ്ങൾ അതുൾപ്പെടുത്തിയിട്ടുള്ള എല്ലാ ലേഖനങ്ങളിലും വന്നുചേരും. ഈ ഫലകത്തിൽ ഇനിയും കാര്യങ്ങൾ ചെയ്യാനുണ്ട്. ഇപ്പോൾ ദേവനാഗരിയും ഇംഗ്ലീഷുമാണ് ഇതിൽ ഉപയോഗിക്കപ്പെടുന്നത്. ഇംഗ്ലീഷിനുപകരം മലയാളമാക്കണം. --Vssun (സംവാദം) 02:02, 12 സെപ്റ്റംബർ 2012 (UTC)
മലയാളത്തിലാക്കാനുള്ള പണിക്ക് തുടക്കമിട്ടിട്ടുണ്ട്. अजा എന്ന താൾ ഒരിക്കൽക്കൂടി പരിശോധിക്കുക. ഈ മാറ്റവും കൂടി പരിശോധിച്ച് ശരിയല്ലേ എന്നു നോക്കുക. --Vssun (സംവാദം) 02:16, 12 സെപ്റ്റംബർ 2012 (UTC)
സങ്കല്പത്തിൽ പിഴവില്ല പക്ഷേ
- എഴുതുന്ന രീതിയിലെ അപാകങ്ങൾ (അജായെ, അജാഭ്യാം എന്നിവിടങ്ങളിലെ പൊലെ.
- സംസ്കൃതത്തിൽ എ, ഒ എന്നീ ഹ്രസ്വ ശബ്ദങ്ങളില്ല എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. അതുകൊണ്ട് അജെ എന്നത് അജേ എന്നു മാറ്റണം.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 08:35, 12 സെപ്റ്റംബർ 2012 (UTC)
- ആദ്യത്തെ ബുള്ളറ്റിൽ (അജായെ, അജാഭ്യാം ഉദാഹരണമാക്കി) പറഞ്ഞിരിക്കുന്ന കാര്യം മനസ്സിലായില്ല. അജെ എന്നതിനെ അജേ എന്നാക്കി മാറ്റിയിട്ടുണ്ട്. --Vssun (സംവാദം) 02:02, 13 സെപ്റ്റംബർ 2012 (UTC)