Jump to content

"ആശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Vis M (സംവാദം | സംഭാവനകൾ)
ഉച്ചാരണം
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
മനുഷ്യത്വം സഹിഷ്ണുതയിലും ഐക്യത്തിലും അധിഷ്ഠിതമാണ്

==മലയാളം==
==മലയാളം==



10:57, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യത്വം സഹിഷ്ണുതയിലും ഐക്യത്തിലും അധിഷ്ഠിതമാണ്

മലയാളം

ഉച്ചാരണം

നാമം

ആശയം

പദോൽപ്പത്തി: (സംസ്കൃതം) +ശയ < ശീ
  1. മനസ്സ്;
  2. വഹിക്കുന്നത്, ഉൾക്കൊള്ളുന്നത്, സഞ്ചി, ഉറ, പാത്രം;
  3. അർഥം, ഭാവം, വിചാരം, അഭിപ്രായം;
  4. ഇരിപ്പിടം, സംഭരണി;
  5. പ്ലാവ്;
  6. മൃഗങ്ങളെ പിടിക്കാനുംമറ്റുമുള്ള കുഴി;
  7. (യോഗ.) കർമവാസന;
  8. ഭാഗ്യം
"https://ml.wiktionary.org/w/index.php?title=ആശയം&oldid=555919" എന്ന താളിൽനിന്ന് ശേഖരിച്ചത്