പൃഷ്ഠം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പൃഷ്ഠം

  1. പുറം, ശരീരത്തിന്റെ പിൻഭാഗം;
  2. ചന്തി;
  3. മലമുകൾ;
  4. പുസ്തകത്തിന്റെ പുറംപേജ്. പൃഷ്ഠം നന്നെങ്കിൽ മുഖമാകാ (പഴഞ്ചൊല്ല്)
"https://ml.wiktionary.org/w/index.php?title=പൃഷ്ഠം&oldid=403740" എന്ന താളിൽനിന്നു ശേഖരിച്ചത്