പുറം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]നാമം
[തിരുത്തുക]പുറം
- മുതുക്;
- ദേഹത്തിന്റെ പിൻഭാഗം;
- പുസ്തകത്തിലെ താളിന്റെ ഒരു വശം. (പ്രയോഗത്തിൽ) എഴുതാപ്പുറം = അപ്രസക്തമായത്;
- ഭാഗം;
- കക്ഷി;
- മറുവശം;
- വീടിന്റെ ചുവര്;
- കരമൊഴിവുനിലം;
- കൂടുതലായുള്ളത്. ഉദാഹരണം: പുറം വരുമാനം
നാമം
[തിരുത്തുക]പുറം