Jump to content

പുരികം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
വിക്കിപീഡിയയിൽ
പുരികം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

പുരികം

  1. കൺകുഴിയുടെ മുകളിലുള്ള എല്ലുവരമ്പിൽ വളരുന്ന മുടി, കൺപോളകൾക്ക് മുകളിൽ നെറ്റിയുടെ താഴെയുള്ള രോമസമൂഹം.

പ്രയോഗങ്ങൾ

[തിരുത്തുക]
  1. പുരികം ഉയർത്തുക = വിദ്വേഷം കാട്ടുക.
  2. കണ്ണിൽകൊള്ളേണ്ടതു പുരികത്തായി (പഴഞ്ചൊല്ല്)

പര്യായങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=പുരികം&oldid=338798" എന്ന താളിൽനിന്ന് ശേഖരിച്ചത്