പിള്ളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പിള്ളി

പദോൽപ്പത്തി: പിള്ള + പള്ളി
  1. ചെറിയ ക്രിസ്ത്യൻ പള്ളി
  2. കപ്പേള;
  3. ഇടവകയല്ലാത്ത ക്രൈസ്തവ ദേവാലയം;
  4. കുരിശടി, ചാപ്പൽ
  5. സ്വന്തമായി വികാരിയില്ലാത്ത പള്ളി

പ്രയോഗങ്ങൾ[തിരുത്തുക]

  1. പള്ളിപ്പെരുന്നാളിൽ ആടിയമേളം പിള്ളിപ്പെരുന്നാളിൽ കാണാവതല്ല

തർജ്ജമകൾ[തിരുത്തുക]

നാമം[തിരുത്തുക]

പിള്ളി

പദോൽപ്പത്തി: പിച്ചള + വെള്ളി
  1. പിച്ചളവെള്ളി, വെള്ളിയുടെ നിറമുള്ള പിച്ചള
  2. മുൻകാലങ്ങളിൽ വിളക്കുകളും പാത്രങ്ങളും മറ്റും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ഒരു ലോഹസങ്കരം
  3. ചെമ്പും നാകവും വെളുത്തീയവും ചേർന്ന ലോഹസങ്കരം
  4. ഒരുതരം ലോഹക്കൂട്ട്, വെള്ളോടിനോട് സാദൃശ്യമുള്ള ഒരുതരം സങ്കരലോഹം

ഫിന്നിഷ്[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=പിള്ളി&oldid=545510" എന്ന താളിൽനിന്ന് ശേഖരിച്ചത്