പാർക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]പാർക്കുക
- ജീവിക്കുക
- വസിക്കുക
- ഒരുസ്ഥലത്തു താമസിക്കുക
- കഴിച്ചുകൂട്ടുക
- നോക്കിയിരിക്കുക
- ശ്രദ്ധിച്ചിരിക്കുക
- ഒഴിക്കുക
- തടവിലാകുക
- കാണുക
- നോക്കുക
- ഗ്രഹിക്കുക
(പ്രമാണം) |
പാർക്കുക