സംവാദം:പാർക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ത്രുക്കൺ പാർക്കുക എന്നാണോ? തൃക്കൻ പാർക്കുക എന്നു മുമ്പ് കണ്ടിട്ടുണ്ട്, അതുകൊണ്ട് ചോദിച്ചതാണ്. --Jacob.jose 02:52, 21 ഒക്ടോബർ 2011 (UTC)

തൃക്കൺ--Vssun 03:00, 21 ഒക്ടോബർ 2011 (UTC)
നന്ദി, മാറ്റിയിട്ടുണ്ട്. --Jacob.jose 03:02, 21 ഒക്ടോബർ 2011 (UTC)

നോക്കിയിരിക്കുക/ശ്രദ്ധിച്ചിരിക്കുക (ഉദാ: തക്കം പാർത്തിരിക്കുക, അവസരം പാർത്തിരിക്കുക) എന്ന അർത്ഥം വേണ്ടേ?‌-Vssun 03:03, 21 ഒക്ടോബർ 2011 (UTC)

നന്ദി, ചേർത്തു.. --Jacob.jose 18:28, 21 ഒക്ടോബർ 2011 (UTC)
"https://ml.wiktionary.org/w/index.php?title=സംവാദം:പാർക്കുക&oldid=198074" എന്ന താളിൽനിന്ന് ശേഖരിച്ചത്