പറം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പറം
- പല്ലിത്തടി;
- ചുമരുകെട്ടുന്നതിനോ ഉയരത്തിൽ നിന്നു ജോലിചെയ്യുന്നതിനോവേണ്ടി കെട്ടിയുണ്ടാക്കുന്ന ചാര്;
- തടിയും മുളയും മറ്റുംകൊണ്ടു കെട്ടിയുണ്ടാക്കുന്ന തട്ട്, പറണ്;
- ഞവരി;
- ശവം എടുത്തുകൊണ്ടുപോകാനായി ഓലമടലും മുളയും മറ്റും കൊണ്ടു നിർമിക്കുന്ന മഞ്ചം. (പ്രയോഗത്തിൽ) പറംകെട്ടുക = ചാരുമാനമോ തട്ടോ ഉണ്ടാക്കുക. പറംവലിക്കുക = നിലം നിരത്താനായി പല്ലിത്തടി വലിക്കുക