ചാര്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചാര്
- പദോൽപ്പത്തി: <ചാരുക
- ചാരുമതിൽ;
- ഊന്ന്;
- ചാരിയിരിക്കാനുള്ള പലകയോ മറ്റു പണിത്തരമോ;
- മധ്യസ്ഥൻ, മൂന്നാമൻ;
- മറ്റൊരുത്തന്റെ പേർക്ക് വിശ്വസിച്ച് എഴുതിവാങ്ങുന്ന പ്രമാണം
നാമം
[തിരുത്തുക]ചാര്
- (നായന്മാരുടെയും മറ്റും) പേരുകൾക്കുപിന്നിൽ ചേർക്കുന്ന ഉപചാരപദം ഉദാ: രാമച്ചാര്;
- പരിഹാസം അതിപരിചയം ഇവയെക്കുറിക്കുന്നതിന് നാമത്തിന്റെ പിന്നിൽ ചേർക്കുന്ന ഒരുപദം. ഉദാ: കിഴവച്ചാര്
നാമം
[തിരുത്തുക]ചാര്