പതാക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിക്കിപീഡിയ
ഉച്ചാരണം
- ശബ്ദം:
(പ്രമാണം)
നാമം
പതാക
- കൊടി
- കൊടിക്കൂറ;
- സൗഭാഗ്യം;
- അടയാളം;
- പ്രധാനകഥയുടെ അവസാനം വരെ നീണ്ടുനിൽക്കുന്ന ഉപകഥ;
- പതാകാസ്ഥാനകം;
- (നാട്യശാസ്ത്രം) ഒരു മുദ്രക്കൈ, അഞ്ചുവിരലുകളും നിവർത്തി ചേർത്തുപിടിച്ചു കൈകൊണ്ടുള്ള ഒരു ആംഗ്യം
തർജ്ജമകൾ
- ഇംഗ്ലീഷ്: flag