പടവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിക്കിപീഡിയ
നാമം
[തിരുത്തുക]പടവ്
- പദോൽപ്പത്തി: പടുക്കുക
- കുളത്തിലെയും മറ്റും പടവ്, കല്ലുകൊണ്ടോ തടികൊണ്ടോ നിർമിക്കുന്ന പടി
- ചുമർ നിർമ്മിക്കാൻ കല്ലു കൊണ്ടു ചെയ്യുന്ന/ചെയ്ത പ്രവൃത്തി
- കല്ലോ തടിയോ പടുത്ത് പടിയുണ്ടാക്കൽ
- ഉമ്മറത്തേക്കു കയറാനുള്ള ചവിട്ടുപടി
നാമം
[തിരുത്തുക]പടവ്