ധര
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]ധര
- വഹിക്കുന്ന, താങ്ങുന്ന, ഏന്തുന്ന;
- അണിയുന്ന;
- ഉള്ള, കൈവശമുള്ള;
- സൂക്ഷിക്കുന്ന, മനസ്സില്‍ സൂക്ഷിക്കുന്ന;
- നിലനിറുത്തുന്ന
നാമം
[തിരുത്തുക]ധര
(പ്രമാണം) |
ധര
ധര