ദശപുഷ്പം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ദശപുഷ്പം
വിക്കിപീഡിയ
- പദോൽപ്പത്തി: (സംസ്കൃതം)
- പത്തിനം പൂക്കൾ (ഔഷധമായി ഉപയോഗിക്കുന്ന കേരളത്തിലെ പത്തിനം സസ്യങ്ങൾ - വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന (നെൽപാത), കയ്യോന്നി (കൈതോന്നി, കയ്യുണ്ണി), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ എന്നിവ)