Jump to content

ദഗ്ദ്ധപത്രന്യായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോല്പത്തി

[തിരുത്തുക]

ദഗ്ദ്ധം (കരിഞ്ഞത്, ദഹിച്ചത്) + പത്രം= (ഇല)

ദഗ്ദ്ധപത്രന്യായം

  1. ന്യായങ്ങളിലൊന്ന്; കത്തിക്കരിഞ്ഞ ഇല അതിന്റെ , ആകൃതി നിലനിർത്തിയേക്കാം.എന്നാൽ അത് ഇലയല്ല അത് കരിയായിട്ടാണ് ഗണിക്കപ്പെടുന്നത്. അത് പോലെ ആകാരം മാറിയില്ലെങ്കിലും സ്വഭാവം മാറാൻ വിരോധമില്ല എന്ന ന്യായം.
"https://ml.wiktionary.org/w/index.php?title=ദഗ്ദ്ധപത്രന്യായം&oldid=219245" എന്ന താളിൽനിന്ന് ശേഖരിച്ചത്