തൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]തൻ
- (വ്യാക) നിർദേശിക ഒഴികെയുള്ള വിഭക്തികളില് താൻ എന്ന പദം കൈക്കൊള്ളുന്ന രൂപം;
- താൻ എന്നതിന്റെ സംബന്ധികാഭാസം;
- ഉടെ, ന്റെ എന്നീ സംബന്ധികാവിഭക്തിപ്രത്യയങ്ങള്ക്കു പകരമായും പ്രയോഗം. (പ്ര) തൻകാര്യം പൊൻകാര്യം. തൻകല്കാച്ചതേ തൻകല് വീഴു. തൻകൊതിതാഴെ. കാക്കറ്റ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് (പഴഞ്ചൊല്ല്)
നാമം
[തിരുത്തുക]തൻ