Jump to content

ത്രിയാമാ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ത്രിയാമാ

  1. രാത്രി; മൂന്നു യാമങ്ങൾ ഉള്ളതു്.
  2. മഞ്ഞൾ
  3. യമുനാ നദി
  4. അമരി
  5. നാല്ക്കൊപ്പക്കൊന്ന

തർജ്ജമകൾ

[തിരുത്തുക]
  • ഇംഗ്ലീഷ്: night

അവലംബം

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=ത്രിയാമാ&oldid=551973" എന്ന താളിൽനിന്ന് ശേഖരിച്ചത്