തൊലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

തൊലി

പദോൽപ്പത്തി: തൊലിയുക


നാമം[തിരുത്തുക]

തൊലി

  1. ജീവികളുടെ ശരീരത്തെ പൊതിഞ്ഞിരിക്കുന്ന പാടപോലുള്ള വസ്തു;
  2. മരങ്ങളുടെ പട്ട;
  3. കായ്കനികള് കിഴങ്ങുകള് തുടങ്ങിയവയുടെ കട്ടികുറങ്ങ ആവരണം
"https://ml.wiktionary.org/w/index.php?title=തൊലി&oldid=327739" എന്ന താളിൽനിന്നു ശേഖരിച്ചത്