തൃണരാജൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

തൃണരാജൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. കരിമ്പന;
  2. ഈന്തപ്പന;
  3. തെങ്ങ്‌;
  4. കരിമ്പ്‌;
  5. മുള
"https://ml.wiktionary.org/w/index.php?title=തൃണരാജൻ&oldid=313827" എന്ന താളിൽനിന്ന് ശേഖരിച്ചത്