കരിമ്പന
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കരിമ്പന
- ആസവദ്രു
- ഗജഭക്ഷം
- ഗുച്ഛപത്രം
- ചിരായുസ്സ്
- തരുരാജൻ
- താലം
- താലദ്രുമം
- തൃണകേതു
- തൃണകേതുകം
- തൃണദ്രുമം
- തൃണരാജൻ
- തൃണരാജാഹ്വയം
- തൃണേന്ദ്രം
- ദീർഘതനു
- ദീർഘതരു
- ദീർഘദണ്ഡം
- ദീർഘദ്രു
- ദീർഘപത്രം
- ദീർഘപാദപം
- ദീർഘവൃക്ഷം
- ദീർഘസ്കന്ധം
- ദുരാരുഹം
- ദുരാരോഹം
- ദൃഢച്ഛദം
- ദ്രുമേശ്വരൻ
- ധ്വജം
- ധ്വജദ്രുമം
- ധ്വജവൃക്ഷം
- പത്രി
- പ്രാംശു
- മദാഢ്യം
- മധുരം
- മധുരസം
- മഹാദ്രുമം
- രസാലം
- ലേഖ്യപത്രം
- കറുത്ത ഒരിനം പന