തുള്ളുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ക്രിയ[തിരുത്തുക]

കാലിലെ മാംസപേശികളുടെ ശക്തമായ പ്രവർത്തനംകൊണ്ട്ശരീരത്തെ ആവർത്തിച്ച്ഉയർത്തുക; കണ്ണൂർ ഭാഷയിൽ- ചാടുക .

പ്രയോഗങ്ങൾ[തിരുത്തുക]

  • ഓട്ടൻ തുള്ളൽ
  • തുമ്പി തുള്ളൽ
  • സർപ്പം തുള്ളൽ
"https://ml.wiktionary.org/w/index.php?title=തുള്ളുക&oldid=551713" എന്ന താളിൽനിന്ന് ശേഖരിച്ചത്