താലി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]താലി
ഇസ്ലാം : മുസ്ലീം വിവാഹത്തിന് താലിയോ താലി കെട്ടലോ -മിന്നുചാർത്തലോ - ഇല്ല. വധു താലി അണിയേണ്ടതുമില്ല.
(അനേകം താലികള് ഒരുമിച്ചുകോർത്ത് ഉണ്ടാക്കുന്നത്. ഉദാ: നാഗപടത്താലി, പൂത്താലി;
- അരത്താലി. (പ്ര) താലി അറുക = വൈധവ്യം ഉണ്ടാവുക. താലികെട്ട്, താലികെട്ടുകല്യാണം = ചില സമുദായങ്ങളില് കൗമാരപ്രായത്തിലുള്ള കന്യകയെ ഒരു ചടങ്ങിനുമാത്രമായി താലികെട്ടിച്ചുനടത്തുന്ന ഒരു കർമം. താലിക്കു കുറ്റംവരുക = ഭർത്താവു മരിക്കുക. താലിക്കു പൊന്നുകൊടുക്കുക = (മുസ്ലിം) സഹോദരന്റെ വിവാഹത്തിനു താലിയൊരുക്കുന്നതിനുള്ള സ്വർണം സഹോദരി നല്കുക. താലിമാല = താലികോർക്കാനുള്ള മാല, മംഗല്യസൂത്രം;
- ഒരുതരം കണ്ഠാഭരണം. താലിവയ്ക്കുക = വധുവിന്റെ കഴുത്തില് താലി അണിയിക്കുക. താലിവില്ക്കുക = കഠിനദാരിദ്യ്രമുണ്ടാവുക
നാമം
[തിരുത്തുക]താലി
- കീഴാനെല്ലി;
- കുടപ്പന;
- നിലപ്പന;
- കള്ള്;
- ഒരിനം മണ്ണ് (സുഗന്ധമുള്ളത്);
- താമ്രവല്ലി;
- താക്കോല്
നാമം
[തിരുത്തുക]താലി