താറ് അഥവാ തറ്റ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

മുണ്ട് ഉടുക്കുന്ന പഴയ രീതി ഉദാ‌-പാളത്താറ്, പുരുഷന്മാർ രണ്ട് കൂടിയതും (ഇണവ്സ്ത്രം)വും, സ്ത്രീകൾ ഒന്നരയും ആണ് ഇതിനുപയോഗിച്ചിരുന്നത്. ഇന്നും ചടങ്ങൂകൾക്ക് തറ്റുടുത്ത് ചെയ്യുന്നു.

"https://ml.wiktionary.org/w/index.php?title=താറ്_അഥവാ_തറ്റ്&oldid=169460" എന്ന താളിൽനിന്ന് ശേഖരിച്ചത്