ടെലിവിഷൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ടെലിവിഷൻ
- ഒരു ടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വിദ്യുത്കാന്ത തരംഗരൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് ടെലിവിഷൻ. [1]
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: television
- തമിഴ്: தொலைக்காட்சி (ഉച്ചാരണം: തൊലൈക്കാട്ചി)