ജൂബിലി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ജൂബിലി
- പദോൽപ്പത്തി: (ഇംഗ്ലീഷ്)
- ഏതെങ്കിലും സ്ഥാപനത്തിന്റെ തുടക്കമോ ഏതെങ്കിലും വിശിഷ്ടസംഭവമോ കഴിഞ്ഞ് ഇരുപത്തഞ്ചോ അമ്പതോ അറുപതോ എഴുപത്തഞ്ചോ കൊല്ലം കൂടുമ്പോള്‍ നടത്തുന്ന ആഘോഷം. (ജൂബിലി ആദ്യം യാഹുദരുടെ ഇടയിലാണ് ഉടലെടുത്തത്. 49 വർഷം (7><7) കൂടുമ്പോളാണ് യഥാർഥത്തില്‍ ജൂബിലി വരിക. അതിന്റെ ഏകദേശം പകുതിക്കല്വച്ചാണ് ഇരുപത്തഞ്ചാം വർഷത്തിന്റെ ആഘോഷം രജതജൂബിലിയായി ആരോതുടങ്ങിയത്. 25ന്റെ മുമ്മടങ്ങായി 75-ഉം ആഘോഷിക്കപ്പെടാൻ തുടങ്ങി)