ജരായു
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ജരായു
- ഗർഭപാത്രത്തില്ക്കിടക്കുന്ന പ്രജയെ പൊതിഞ്ഞിരിക്കുന്ന ചർമം, മറുപിള്ള;
- ഗർഭപാത്രം;
- പാമ്പിന്റെ ചട്ട;
- മുട്ടയുടെ പുറന്തോടിനുള്ളില്‍ ദ്രാവക വസ്തുക്കളെ ആവരണംചെയ്യുന്ന നേർത്തപാട;
- പൂക്കളുടെ അണ്ഡകോശത്തിലെ അറകളുടെ ആന്തര ഭിത്തിയായ നേർത്ത പാട;
- സമുദ്രജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരിനം പത;
- സ്കന്ദസേനയിലെ മാതൃക്കളില്‍ ഒരാള്‍;
- താമര