ജയ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ജയ
- പദോൽപ്പത്തി: (സംസ്കൃതം) ജയാ
- പാർവതി;
- പാർവതിയുടെ ഒരു തോഴി;
- (സംഗീതം) ഒരുതരം വീണ;
- (സംഗീതം) ഒരു ശ്രുതി;
- പതാക;
- ദക്ഷന്റെ പുത്രി;
- (ജ്യോ) തൃതീയ അഷ്ടമി ത്രയോദശി എന്നീ തിഥികള്‍ക്ക് പൊതുവേയുള്ള പേര്;
- (ജ്യോ) വെളുത്തപക്ഷത്തില്‍ ഏകാദശിയും പുണർതവും കൂടി വരുന്ന ദിവസം;
- (യോഗ) ഒരു നാഡിയുടെ പേര്;
- ഷോഡശമാതൃക്കളിലൊരാള്;
- സങ്ങ്രാമവിജയം പൂജയില്‍ ആരാധിക്കേണ്ട നവശക്തികളിലൊന്ന്;
- നവദുർഗമാരുടെ പൂജയില്‍ ആരാധിക്കേണ്ട ഒരു ഉപദേവത;
- ഗൗതമന് അഹല്യയിലുണ്ടായ പുത്രി