ജന്യ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ജന്യ
- പദോൽപ്പത്തി: (സംസ്കൃതം)
- ജനിക്കത്തക്ക, ജനിക്കേണ്ട;
- ജനിച്ച, ഉണ്ടായ;
- ജനത്തെ സംബന്ധിച്ച;
- സാധാരണമായ, മോശമായ;
- ഒരു വംശത്തിലോ കുടുംബത്തിലോ പെട്ട;
- ഒരു രാഷ്ട്രത്തില്പ്പെട്ട
നാമം
[തിരുത്തുക]ജന്യ
- പദോൽപ്പത്തി: (സംസ്കൃതം) ജന്യാ