ചൂളം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചൂളം
- ഇടുങ്ങിയ വിടവിലൂടെ വായുവോ ആവിയോ ശക്തിയായി പ്രവഹിക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചശ്രുതിയിലുള്ള ശബ്ദം;
- നാക്ക് ഒരു പ്രത്യേകരീതിയിൽ പിടിച്ച് ചുരുക്കി കൂർപ്പിച്ച ചുണ്ടുകളുടെ ഇടയിൽക്കൂടി ശ്വാസം ശക്തിയായി വെളിയിലേക്ക് വിട്ടുണ്ടാക്കുന്ന ശബ്ദം;
- ചില പക്ഷികളുടെ ശബ്ദം;
- ഊതി ചൂളമ്പോലെയുള്ള ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ള ഉപകരണം, ഊത്ത്