ഊത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഊത്ത്

പദോൽപ്പത്തി: ഊതുക
  1. ഊതുക എന്ന പ്രവൃത്തി, ഊതൽ;
  2. ഊത്തുകുഴൽ

നാമം[തിരുത്തുക]

ഊത്ത്

പദോൽപ്പത്തി: ഊക്കുക
  1. സന്ധ്യാവന്ദനം
"https://ml.wiktionary.org/w/index.php?title=ഊത്ത്&oldid=300358" എന്ന താളിൽനിന്ന് ശേഖരിച്ചത്