ചീവീട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചീവീട്
- വൃക്ഷങ്ങളുടെ പുറം തോടിൽ ഇരുന്ന് ശബ്ദിക്കുന്ന ഒരു ജീവി
- ഒരു ചെറിയ പ്രാണി (രാത്രികാലങ്ങളിൽ ഇടവിടാതെ ശബ്ദിക്കുന്നത്), ചീവുക
- മണ്ണട്ട
- ചീകുക
- ഇതും കാണുക: മണ്ണട്ട, പുൽച്ചാടി, വെട്ടിൽ, പച്ചക്കുതിര
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: cicada