Jump to content

ചാമരപുഷ്പം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ചാമരപുഷ്പം

പദോൽപ്പത്തി: (സംസ്കൃതം)ചാമര+പുഷ്പ
  1. ചാമരമ്പോലെയുള്ള പൂങ്കുലയുള്ളത്.

ചാമരപുഷ്പം

പദോൽപ്പത്തി: (സംസ്കൃതം)ചാമര+പുഷ്പ
  1. കവുങ്ങ്;
  2. പൂക്കൈത;
  3. കുരുവിക്കരിമ്പ്;
  4. മാവ്
"https://ml.wiktionary.org/w/index.php?title=ചാമരപുഷ്പം&oldid=311574" എന്ന താളിൽനിന്ന് ശേഖരിച്ചത്