ചാമരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ചാമരം
- പദോൽപ്പത്തി: (സംസ്കൃതം)
- ചമരിമൃഗത്തിന്റെ വാല്;
- കുതിരകളുടെയും മറ്റും തലയിൽ അലങ്കാരത്തിനുവേണ്ടി വച്ചുപിടിപ്പിക്കുന്ന ചമരിവാൽപോലുള്ള തൊങ്ങൽ;
- കഥകളിവേഷക്കാർ തലയിൽവെച്ചുകെട്ടുന്ന കൃത്രിമ മുടി;
- ഒരുവരിയിൽ 15 അക്ഷരങ്ങൾവീതം നാലുപാദങ്ങളുള്ള ഒരു സംസ്കൃതവൃത്തം;
- രസം;
- മാവ്;
- (സംഗീതം) ഒരുരാഗം
പ്രയോഗങ്ങൾ
[തിരുത്തുക]- സ്വ്ർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ (വയലാർ)